കെ ബാബുവിന്റെ മകളുടെ വിവാഹ ചെലവും അന്വേഷിക്കും

അഴിമതികേസില്‍  കെ ബാബുവിന്റെ കുരുക്ക് മുറുകുന്നു. കെ. ബാബുവിന്റെ മകളുടെ വിവാഹ ചെലവും അന്വേഷിക്കും. രണ്ടെ പെണ്‍മക്കളുടേയും 200 പവനിലേറെ നല്‍കിയ ആഡംബര കല്യാണമായിരുന്നു. വിജിലന്‍സ് ഈ മൊഴി നല്‍കിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ ഉറവിടെത്തെ കുറിച്ച് വിശദീകരണം തേടും. അല്‍പ സമയത്തിനകം ചോദ്യം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top