ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ഒപ്പം എത്തി. മലയാളം ഇംഗ്ലീഷ്, തെലുങ്ക് ,തമിഴ് ഭാഷകളിലാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News