അച്ചം എൻപത് മടമയടാ ട്രെയിലര്‍ എത്തി

ഗൗതം മേനോൻറെ ‘അച്ചം എൻപത് മടമയടാ’ എന്ന ചിത്രത്തിൻറെ രണ്ടാമത്തെ ട്രെയിലർ എത്തി. മഞ്ജിമയും ചിമ്പുവുമാണ് ചിത്രത്തിൽ നായികാ നായകന്മാരായി എത്തുന്നത്. മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രമാണിത്. തമിഴിലും തെലുങ്കിലും ചിത്രം ചിത്രീകരിച്ചിട്ടുണ്ട്. എ.ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. നവംബർ 11 ന് ചിത്രം പുറത്തിറങ്ങും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News