സ്ഥാനം ഒഴിയുന്നുവെന്ന് ജേക്കബ് തോമസ് അറിയിച്ചിട്ടില്ല- മുഖ്യമന്ത്രി

സ്ഥാനം ഒഴിയുന്നുവെന്ന് ജേക്കബ് തോമസ് അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍. കത്തില്‍ ചില അസ്വസ്ഥതകള്‍ മാത്രമാണ് പങ്കുവച്ചത്. ജേക്കബ് തോമസിന്റെ പരാതി പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. ജേക്കബ തോമസ് വിജിലന്‍സ് സ്ഥാനത്ത് തുരണം എന്ന് തന്നെയാണ് സര്‍ക്കാറിന്റെ ആവശ്യം. ഇദ്ദേഹത്തിനെതിരെ ഓട്ടേറെ നീക്കം നടക്കുന്നുണ്ട്, ഇത് സമൂഹം അറിയുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News