ദുല്‍ഖറിന്റെ ആ വൈറലാകുന്ന വീഡിയോ ഇതാണ്!!

ദുല്‍ഖറിന്റെ ആദ്യ പ്രതിഫലം 200 രൂപ. ഇത് വരെ അറിയാത്ത ദുല്‍ഖറിന്റെ വിഷയങ്ങള്‍ പങ്കുവച്ച് വീഡിയോ വൈറലാകുന്നു, സിനിമാ മേഖലിലേക്കുള്ള ദുല്‍ഖറിന്റെ വരവും, സഹതാരങ്ങളുടെ ദുല്‍ഖറിനെകുറിച്ചുള്ള അഭിപ്രായങ്ങളും വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ഈ വീഡിയോയില്‍ എത്തുന്നുണ്ട്.
https://youtu.be/-Tx-yg8Kk6k
dulqar salman, video
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here