തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം-മനേക ഗാന്ധി
October 26, 2016
1 minute Read
തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി.നായ്ക്കളെ കൊല്ലുന്നവർ കുറ്റവാളികളാണ്. ഇവരെ ഗുണ്ടാ നിയമപ്രകാരമാണ് നേരിടേണ്ടത്. ഡിജിപി ഇതിന് മുന്‍കൈ എടുക്കണമെന്നും മനേക ഗാന്ധി ആവശ്യപ്പെട്ടു.
കേരളത്തിൽ മാത്രമല്ല മറ്റു സംസ്‌ഥാനങ്ങളിലും തെരുവുനായ്കൾ ഉണ്ട് പക്ഷേ അവിടെയൊന്നുമില്ലാത്ത പ്രശ്നം കേരളത്തിൽ മാത്രമെങ്ങനെയാണുണ്ടാവുന്നതെന്നും മനേക ഗാന്ധി ചോദിച്ചു
menaka gandhi, stray dogs, kapa
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement