ഈ ദീപാവലിക്ക് വീട് അലങ്കരിക്കാം 6 വ്യത്യസ്ത രീതിയിൽ

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി. ദീപാവലി ദിവസം വൈകീട്ട് ചിരാദിലും, തൂക്കുവിളക്കുകളിലും എല്ലാം ദീപങ്ങൾ തെളിച്ച് ഇരുട്ടിന് മേൽ വെളിച്ചം വിതറുന്നു നാം. ഇത് തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു.

ഈ ദീപാവലി ദിവസം സ്വന്തമായി ഉണ്ടാക്കിയ തൂക്കുവിക്കുകളും ദിയയും ആയാലോ?? 6 വ്യത്യസ്തമായ രീതിയിൽ വിളക്ക് ഒരുക്കുന്നതെങ്ങനെ എന്ന് കാണാം.
ദീപങ്ങളുടെ ആഘോഷമായ ദീപാവലിക്ക് പടക്കങ്ങളെ ഒഴിച്ച് നിറുത്തി ദീപങ്ങൾ കൊണ്ട് ആഘോഷിക്കാം….

 

 

 

DIY ideas, diwali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top