മലരേ എന്ന ഗാനം വീണയിൽ ഇണമിട്ടാൽ ഇങ്ങനെയിരിക്കും ; വീഡിയോ കാണാം

പ്രേമം എന്ന സിനിമയിലെ എല്ലാവരും ആഘോഷമാക്കിയ പാട്ടാണ് മലരേ എന്ന ഗാനം.  ഇന്നും ആ ഗാനം പ്രേക്ഷക മനസുകളില്‍ സൃഷ്ടിക്കുന്ന പ്രണയത്തിന്റെ തണുപ്പില്‍ മാറ്റം ഒന്നും വന്നിട്ടുമില്ല.!

പ്രശസ്ത വീണ വാദക “വീണ ശ്രിവാനി” ഇപ്പോള്‍ ഈ ഗാനം വീണയില്‍ മീട്ടിയിരിക്കുകയാണ്. ഈ പാട്ടെഴുതിയ ശബരീഷ് വര്‍മ്മ  ശ്രിവാനിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ മലയാളികളും ഇപ്പോള്‍ ഈ പോസ്റ്റിനു പിന്നാലെയാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top