93 ലക്ഷം വിലമതിക്കുന്ന ഓഡി ആർ8 ന്റെ ഫോട്ടോഷൂട്ട് നടത്തിയത് കാർ ഇല്ലാതെ !!

audi-r8

ഓഡി വാഹന കമ്പനി പുതുതായി പുറത്തിറക്കിയ ഓഡി ആർ8 ന്റെ ഫോട്ടോ ഷൂട്ട് കണ്ടവർക്കൊക്കെ ഭയങ്കര അത്ഭുതമായിരുന്നു. അത്ര പെർഫെക്ഷനോടുകൂടിയാണ് ഫെല്ക്‌സ് ഹെർനാൻഡസ് റോഡ്രീഗസ് എന്ന ഫോട്ടോഗ്രാഫർ ഒരു ചിത്രവും എടുത്തത്.

audi-r8

എന്നാൽ 93 ലക്ഷം വിലമതിക്കുന്ന ഓഡി ആർ8 ന്റെ ഫോട്ടോഷൂട്ട് നടത്തിയത് കാർ ഇല്ലാതെയാണെന്ന് ചിത്രം കാണുന്ന ആർക്കും വിശ്വസിക്കാനാവില്ല !!

audi r8

പണ്ടുതൊട്ടേ ചെറിയ വസ്തുക്കളുടെ ഫോട്ടോ എടുക്കിന്നതാണ് ഇദ്ദേഹത്തിന് ഇഷ്ടം. പക്ഷേ തികച്ചും വ്യത്യസ്തമായാണ് ഇദ്ദേഹത്തിന്റെ ഓരോ ഫോട്ടോസും.

audi r8

ലോകപ്രശ്‌സത ഫോട്ടോഗ്രാഫറായ ഇദ്ദേഹത്തോട് ഓഡി ആർ8 ന്റെ ഫോട്ടോ എടുക്കാൻ കമ്പനി ആവിശ്യപ്പെട്ടപ്പോൾ പതിവ് ശൈലിയിൽ നിന്നും മാറി തന്റേതായ ശൈലിയിൽ തന്നെയാണ് ഫെലിക്‌സ് ചിത്രം എടുത്തത്.

audi r8

160,000 യുഎസ് ഡോളർ വിലമതിക്കുന്ന ഓഡിക്ക് പകരം ഫെലികിസ് ഉപയോഗിച്ചത് വെറും 40 ഡോളർ വിലമതിക്കുന്ന ഓഡിയുടെ ടോയ് കാറാണ്.

audi r8

പൊടിപടലങ്ങൾ ഉയർത്തി ചീറിപാഞ്ഞ് വരുന്ന കാർ എന്ന് തോന്നിപ്പിക്കുന്ന ഈ ഫോട്ടോകൾ എടുത്ത രീതി കണ്ടാൽ നിങ്ങൾ ഞെട്ടും.

audi r8

ഫെലിക്‌സിന്റെ സ്റ്റുഡിയോയുടെ അകത്ത് വച്ചുതന്നെയായിരുന്നു ഈ ഫോട്ടോഷൂട്ട് നടത്തിയത്.

audi r8

audi r8

audi r8

The Photoshoot For  Audi R8 Was Done Without  Using The actual Car!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top