ശശികലയല്ല, വിഷകല ട്രോളുമായി സോഷ്യൽ മീഡിയ

troll-1

മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരെ ട്രോൾ പ്രളയം. ശശികലയ്‌ക്കെതിരെ കേസെടുത്തതോടെ പുതിയ വിഷയം കിട്ടിയ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ.

ജയിലിലും മതം പറഞ്ഞ് രക്ഷപ്പെടാൻ ശശികല ശ്രമിക്കുന്നതായും ട്രോളുകളുണ്ട്. മിക്കവയും കേരളാ പോലീസിനെയും പിണറായിയെയും ഹീറോ ആക്കിയുള്ളതാണ്. ദിലീപ് ചിത്രമായ വെൽക്കം ടു സെൻട്രൽ ജയിലിന്റെ ഡിവിഡി ശശികലയ്ക്ക് കൊടുക്കുന്ന ട്രോളുകൾ വരെ ഇതിലുണ്ട്.

troll-to-shashikala-3 troll-to-shashikala-2 troll-to-shashikala-1 troll-to-shashikala-16 troll-to-shashikala-15 troll-to-shashikala-14 troll-to-shashikala-13 troll-to-shashikala-12 troll-to-shashikala-11 troll-to-shashikala-10 troll-to-shashikala-9 troll-to-shashikala-8 troll-to-shashikala-7 troll-to-shashikala-6 troll-to-shashikala-5

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More