മൂന്നുകൊല്ലത്തിനകം തെരുവുനായ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കും- കെ.ടി ജലീല്‍

k t jaleel

തെരുവുനായ ശല്യം  മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ സഭയില്‍.

തെരുവ് നായകളെ കൊല്ലണമെന്നാവ​ശ്യപ്പെട്ട്​ പി.കെ ബഷീര്‍ എം.എല്‍.എ നിയമഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.

നായകളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ട്​. അത് പരിഹരിച്ചാല്‍ ഉടന്‍ കുടുംബശ്രീ മുഖേന ഇതിനായി പരിശീലനം നല്‍കി തുടങ്ങും ഇതിൽ രാ​ഷ്ട്രീയമില്ലെന്നും പ്രശ്‌നം ഗൗരമായി തന്നെ കാണുമെന്നും മന്ത്രി പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top