സിമി ഭീകരര്‍ തടവുചാടി

ഭോപ്പാലിലെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സിമിയില്‍പ്പെട്ട എട്ട് ഭീകരര്‍ തടവുചാടി. ഗാര്‍ഡിനെ കൊലപ്പെടുത്തിയാണ് ഇവര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ഡി ബ്ലോക്കില്‍ നിന്നാണ് ഇവര്‍ കടന്നത്.
prison,escape, simi, bhopal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News