Entertainment Featured MalluwoodNewsപോലീസ് ഉദ്യോഗസ്ഥരെ സിനിമേലെടുക്കും ദിലീഷ് പോത്തൻ By : Jithi Raj November 1, 2016 comments ഉര്‍വശി തീയറ്റേഴ്സിന്റെ ബാനറില്‍ ദീലീഷ് പോത്തന് സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളായി പോലീസുകാരെ ക്ഷണിക്കുന്നു. കണ്ണൂര്‍ കാസര്‍കോട് സ്വദേശികള്‍ക്കാണ് മുന്‍ഗണന. ഫേസ് ബുക്കിലൂടെയാണ് ദിലീഷിന്റെ ഈ ക്ഷണം. നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News