അതിർത്തിയിൽ ജനങ്ങൾക്ക് സൈന്യത്തിന്റെ ജാഗ്രതാ നോട്ടീസ്

അതിർത്തിയിലെ ജനങ്ങൾക്ക് സൈന്യത്തിന്റെ ജാഗ്രതാ നിർദ്ദേശം. സുപ്രധാന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന നോട്ടീസുകൾ സൈന്യം പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ ലൈറ്റ് കെടുത്തിയിരിക്കണമെന്നും അജ്ഞാതർക്ക് ഒരു തരത്തിലുള്ള വിവരങ്ങളും കൈമാറരുതെന്നും നോട്ടീസിൽ പറയുന്നു.
പരിചയമില്ലാത്ത നമ്പരുകളിൽനിന്ന് വരുന്ന ഫോൺകോളിന് മറുപടി നൽകരുത്. അതിർത്തി പ്രദേശങ്ങളിൽ പരിചയമില്ലാത്തവരെ കണ്ടാൽ പോലീസിൽ വിവരം നൽകണം.
this-new-notice-sums-up-life-near-line-of-control-loc-amid-hostilities
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News