വൈദ്യുതിയുടെ ആവശ്യം ഇല്ല ഈ അമ്യൂസ്‌മെന്റ് പാർക്കിന് !!

handmade amusement park, italy

ഐ പയോപ്പി എന്ന ഈ പാര്‍ക്കില്‍ വൈദ്യതി എത്തിനോക്കിയിട്ടില്ല, എങ്കിലും ലോകോത്തര അമ്യൂസ്മെന്റ് പാര്‍ക്കുകളെ വെല്ലുന്ന പലതും ഇവിടെയുണ്ട് താനും. ഇറ്റലിയിലാണ് ആ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി ഉപയോഗിക്കാത്ത ലോകത്തെ ഓരേഒരു അമ്യൂസ്മെന്റ് പാര്‍ക്കാണിത്. 45 റൈഡുകളാണിവിടെ ഉള്ളത്. ബ്രൂണോ ഫെറിന്‍ എന്ന എഴുപത്തിയൊമ്പതുകാരനാണ് ഈ പാര്‍ക്കിന് പിന്നില്‍. വീഡിയോ കാണാം

handmade amusement park, italy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top