സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Ummanchandi

സോളാര്‍ കേസില്‍ തനിക്കെതിരായ പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമർപ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. അഡ്വ. എ. സന്തോഷ് വഴിയാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ തന്‍െറ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നാണ് ഹര്‍ജിയിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top