വണ്ടർ വുമൻ ട്രെയിലർ എത്തി

ഗാൽ ഗദോട് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ വാർനർ ബ്രോസ് ചിത്രം പാറ്റി ജെൻകിൻസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top