ട്രക്കും മിനി ലോറിയും കൂട്ടിയിടിച്ച് 14 യുവാക്കൾ മരിച്ചു

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ ട്രക്കും മിനി ട്രക്കും കൂട്ടിയിടിച്ച് 14 യുവാക്കൾ മരിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം. ദീപാവലി ആഘോഷിക്കാനായി പുറപ്പെട്ട 17 പേർ സഞ്ചരിച്ചിരുന്ന മിനി ട്രക്കാണ് അപകടത്തിൽ പെട്ടത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News