വയനാട്ടിൽ ആന വെടിയെറ്റ് ചരിഞ്ഞു

elepanant

വയനാട്ടിലെ കോണിച്ചിറയിൽ മോഴയാന വെടിയേറ്റ് ചരിഞ്ഞു. ഞായറാഴ്ച രാവിലെയാണ് കോണിച്ചിറയിലെ അതിരാറ്റുകുന്നിലെ വയലിൽ അനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സൗത്ത് വയനാട് ഡിവിഷൻ ചെതലയം റേഞ്ചിൽ പാതിരി സൗത്ത് വനമേഖലയിലാണ് സംഭവം.

കഴിഞ്ഞ നാലുമാസത്തിനിടയിൽ മൂന്ന് കാട്ടനകളാണ് വെടിയേറ്റ് ചരിഞ്ഞത്. കാട്ടാനകളെ വെടിവെച്ചുകൊന്ന കേസിൽ ഒരാളെ പോലീസ് അറെസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top