ഡിയർ സിന്ദഗി മൂന്നാം ടീസർ എത്തി

dear zindagi

ഷാറുഖ് ഖാൻ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ‘ഡിയർ സിന്ദഗി’ എന്ന ചിത്രത്തിന്റെ മൂന്നാം ടീസർ എത്തി. കുനാൽ കപൂർ ആദ്യമായി പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ ട്രെയിലറിനുണ്ട്. പ്രണയത്തെയും, കമിതാക്കളെയും വെറുക്കുന്ന സ്വഭാവക്കാരിയായാണ് ആലിയ ഭട്ടിനെ ഈ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്.

Subscribe to watch more

dear zindagi, teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top