ഹണി ബിയുടെ രണ്ടാം ഭാഗം വരുന്നു. പൂജ കഴിഞ്ഞു.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഹണി ബീ യുടെ രണ്ടാം ഭാഗത്തിന്റെ പൂജ കഴിഞ്ഞു. ഇന്ന് രാവിലെ എറണാകുളം പടമുഗളിലാണ് പൂജ നടന്നത്. ആസിഫ് അലി, ഭാവന,ബാബുരാജ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു എന്നിവരാണ് ഹണിബീയുടെ ഒന്നാം ഭാഗത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നത്. 2013ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ഹരിശ്രീ അശോകന്, പ്രേം കുമാര്‍, ബാബുരാജ്, പൊന്നമ്മാ ബാബു, ലാല്‍, ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവ്ര പൂജ ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News