സയന്‍സ് ഫിക്ഷന്‍ ചിത്രത്തിൽ പൃഥ്വിരാജ്

ദുൽഖർ സൽമാൻ നായകനായി എത്തിയ ‘100 ഡെയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ജെനുസ് മുഹമ്മദിന്റെ അടുത്ത ചിത്രം ഒരു സയൻസ് ഫിക്ഷനായിരിക്കും എന്ന് സൂചന.

പ്രിത്വിരാജും, പാർവ്വതിയും, നിത്യ മേനോനും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മാർച്ചിന് ശേഷം ആരംഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top