യു.എസ്. സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ്

kamala-harris-first-indian-women-in-us-sennett

യു.എസ്. സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു.  നിലവിൽ കലിഫോർണിയയിലെ അറ്റോർണി ജനറലായ കമല ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.ചെന്നൈയിൽ നിന്ന് അറുപതുകളിൽ യുഎസിൽ കുടിയേറിയ സ്‌തനാർബുദ സ്പെഷലിസ്‌റ്റും മനുഷ്യാവകാശ പ്രവർത്തകയുമായഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കൻ അമേരിക്കൻ വംശജനും സ്‌റ്റാൻഫഡ് സർവകലാശാലയിലെ ധനതത്വശാസ്‌ത്ര പ്രഫസറുമായ ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ് കമല.

kamala-harris-first-indian-women-in-us-sennett

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top