പുതിയ 500, 1000 നോട്ടുകള്‍, താരങ്ങളുടെ പ്രതികരണങ്ങള്‍ കാണാം

നോട്ടും വോട്ടുമാണ് ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യുന്ന വിഷയം. സര്‍ക്കാറിനെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഒപ്പം ആശങ്കകളും, സന്തോഷങ്ങളുമെല്ലാം നിറഞ്ഞ ഫോട്ടോകളും ഫെയ്സ് ബുക്കില്‍ നിറഞ്ഞ് തുടങ്ങി. സിനിമാ താരങ്ങളുടെ പ്രതികരണങ്ങളും ഫോട്ടോകളും വീഡിയോകളുമായി എത്തിക്കഴിഞ്ഞു. കാണാം.

14993507_720206371465170_1902309659620453355_n

new currency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top