ജന്മനാട്ടിൽ സ്വന്തമായൊരു ഗൃഹം നേടാൻ അവസരമൊരുക്കി അൽ അൻസാരി വിന്റർ പ്രമോഷൻ 2016

al ansari exchange winter promotion

ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അൻസാരി എക്‌സ്‌ചേഞ്ച് ഒരുക്കിയ വിന്റർ പ്രമോഷന്റെ ഭാഗമായിട്ടാണ് ജനങ്ങൾക്ക് ഈ സ്വർണ്ണാവസരം ഒരുക്കിയിരിക്കുന്നത്.

‘വിൻ യുവർ ഡ്രീം ഹോം ഇൻ യുവർ കൺട്രി’ എന്നതാണ് തീം . നവംബർ 1 മുതൽ ഡിസംബർ 31 വരെ നടക്കുന്ന ഈ ക്യാമ്പെയിനിലൂടെ നിരവധി സമ്മാനങ്ങൾ നേടാൻ സാധിക്കും. ഗ്രാൻഡ് പ്രൈസായ വീടിന് പുറമേ 50 സ്വർണ്ണ നാണയങ്ങളും കമ്പനി നൽകും.

al ansari exchange winter promotion

എങ്ങനെ സമ്മാനത്തിന് അർഹനാവാം ??

അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ 170 ബ്രാഞ്ചുകളിൽ ഏതെങ്കിലും ഒന്നിൽ പണമിടപാട് നത്തിയാൽ സമ്മാനങ്ങൾ നേടാനുള്ള ലക്കി ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കും.

ക്യാമ്പെയിൻ നടക്കുന്ന ദിവസങ്ങളിൽ ഇടപാട് നടത്തിയാൽ മാത്രമേ ലക്കി ഡ്രോയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

al ansari exchange winter promotion

അൽഅൻസാരി എക്‌ചേഞ്ച് ജനറൽ മാനേജർ റഷീദ് അലി അൽ അൻസാരി

al ansari exchange winter promotion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top