പോര്‍ഷെയുടെ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

kunchacko boban new car

പോര്‍ഷെയുടെ ലക്ഷ്വറി എസ് യു വിയായ ക്രെയിന്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. 2002 ൽ രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങിയ ക്രെയിനിന്റെ രണ്ടാം തലമുറയാണ് ഇത്.

kunchacko boban new car

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top