വിഎസ്സിന്റെ ആവശ്യം തള്ളി: സെക്രട്ടറിയേറ്റില്‍ ഓഫീസില്ല

vs-achuthanandan VS achyuthanandan welcomes demolition of buildings in Munnar move

ഭരണ പരിഷ്കരണ കമ്മീഷന് സെക്രട്ടറിയേറ്റില്‍ ഓഫീസ് വേണമെന്ന അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഐഎംജിയില്‍ തന്നെയാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top