സായാഹ്നശാഖകളുള്ള സഹകരണബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നതായി സൂചന

500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ ചൊവ്വാഴ്ച രാത്രി, സംസ്ഥാനത്തെ സായാഹ്നശാഖകളുള്ള ചില സഹകരണബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നതായി സൂചന. കള്ളപ്പണമാണ് ഇത്തരത്തില്‍ മാറ്റിയതെന്ന സംശയത്തെത്തുര്‍ന്ന് ഈ ബാങ്കുകളിലെ അവസാനത്തെ മൂന്ന് പ്രവൃത്തിദിവസങ്ങളിലെ ഇടപാട് പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് അധികൃതര്‍ തീരുമാനിച്ചു. ഇരുപതിലധികം ബ്രാഞ്ചുകളില്‍ ഇങ്ങനെ നിക്ഷേപം നടന്നതായാണ് ആദായനികുതിവകുപ്പിന് ലഭിച്ച വിവരം
cooperative bank
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News