ദുൽഖർ സൽമാൻ ഡിസ്‌കവറി ചാനലിൽ

dulqar salman in discover channel

Subscribe to watch more

ഡിസ്‌കവറി ചാനലിൽ താരമായി മലയാളത്തിന്റെ യുവനടൻ ദുൽഖർ സൽമാൻ. അമൽ നീരദ് സംവിധാനം ചെയ്യുന്ന ദുൽഖറിന്റെ പുതിയ ചിത്രത്തിന്റെ റെക്കോഡിങ് സ്റ്റുഡിയോയിലേക്കാണ് ഡിസ്‌കവറി ചാനൽ അവതാരകരായ മീരജും പലോമയും എത്തിയത്.

ഡിസ്‌കവറി ചാനൽ ഇന്ത്യുടെ ‘ഇന്ത്യ മൈ വേ’ എന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടിയുടെ അവതാരകർ എത്തിയത്.

 

dulqar salman in discover channel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top