ന്യൂസിലന്‍ഡില്‍ ഭൂചലനം,സൂനാമി: റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത

ന്യുസിലന്‍ഡില്‍ റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ സൂനാമിയും ആഞ്ഞടിച്ചു.
പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11നായിരുന്നു ഭൂചലനം. ദ്വീപ്നഗരമായ ക്രൈസ്റ്റ്ചര്‍ച്ചായിരുന്നു പ്രഭവകേന്ദ്രം. രണ്ടു മണിക്കൂറിനു ശേഷമാണ് രണ്ടര മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ രാജ്യത്തിന്‍െറ വടക്കുകിഴക്കന്‍ തീരത്ത് ആഞ്ഞടിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News