ശിശുദിനം ആഘോഷിക്കാൻ ഗൂഗിൾ ഡൂഡിൽ

ശിശു ദിനം ആഘോഷിക്കാൻ ഗൂഗിൾ ഡൂഡിൽ എത്തി. പതിവിൽ നിന്നും വിപരീതമായി ഈ വർഷത്തെ ഗൂഗിൾ ഡൂഡിൽ ചെയ്തിരിക്കുന്നത് പതിനൊന്നു വയസ്സുകാരിയായ ഒരു ബാലികയാണ്.
പൂനെ സ്വദേശിയായ അൻവിത പ്രശാന്ത് തെലാങ്ങാണ് ഈ ഡൂഡിൽ ചെയ്തിരിക്കുന്നത്. പൂനെ വിബ്ജിയോർ ഹൈ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അൻവിത. ‘ഓരോ നിമിഷവും ആസ്വദിക്കൂ’ (Enjoy every moement) എന്നതാണ് ഡൂഡിലിന്റെ തലക്കെട്ട്.
ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്നത് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ശിശുദിനമായി ആചരിക്കാൻ കാരണം.
childrens day, google doodle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here