നിങ്ങളുടെ നാട്ടിലെ പണമുള്ള എടിഎമ്മുകള്‍ അറിയാം

#liveatmalert എന്ന ഹാഷ്ടാടാഗില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പണമുള്ള എടിഎമ്മുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങൾക്ക് ലഭിക്കും…
ഇത് ഓട്ടോമാറ്റിക് അപ്ഡേറ്റ് ഒന്നും അല്ല.. നിങ്ങള്‍ ഒരു എടിഎമ്മില്‍ കയറി അതില്‍ പണമുണ്ടെങ്കില്‍ #liveatmalert എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ആ എടിഎം ലോക്കേഷന്‍ നിങ്ങളുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ പോസ്റ്റായി ഇടൂക അത് കാണുന്ന മറ്റൊരാൾക്ക് ഉപകാരപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top