സൈനാ നേവാള്‍ കളിക്കളത്തിലേക്ക്

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം സൈന നേവാള്‍ മടങ്ങി വരുന്നു. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈന കളിക്കളത്തിലേക്ക് മടങ്ങുന്നത്. ചൊവ്വാഴ്ച ചൈനയില്‍ ആരംഭിക്കുന്ന ചൈന ഓപ്പണില്‍ മത്സരിക്കനാണ് സൈന എത്തുന്നത്. പരിശീലകന്‍ യു.വിമല്‍കുമാറിനൊപ്പമാണ് സൈന ചൈനയിലേക്ക് തിരിച്ചത്. റിയോ ഒളിംപിക്സിനിടെ പരിക്കേറ്റ സൈന ഇത്രയും നാള്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ചൈന ഓപ്പണില്‍ റണ്ണര്‍ അപ്പായിരുന്നു സൈന.
saina nehwal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News