രാജ്യത്തെ നികുതി ഘടനയില്‍ മാറ്റം വരുത്തും -മോദി

demonetisation

രാജ്യത്തെ നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നതായി നരേന്ദ്രമോദി. എല്ലാവിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമന്റ് സമ്മേളനത്തിന് തൊട്ട് മുമ്പാണ് മോദി ഇങ്ങനെ പ്രതികരിച്ചത്. പ്രതിപക്ഷം ഇതുമായി സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

change in tax system india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top