ഇതായിരുന്നു ആ സൂപ്പര്‍ മൂണ്‍!

എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ സൂപ്പര്‍ മൂണിന്റെ മനോഹരമായ ചിത്രങ്ങളാണിവ.

ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി എടുത്ത ചിത്രങ്ങളാണിത്. നവംബര്‍ 14നാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമായത്. ഇനി 2034 ൽ മാത്രമേ ഈ പ്രതിഭാസം കാണാൻ സാധിക്കുകയുള്ളു. സൂപ്പർ മൂൺ വേളയിൽ ചന്ദ്രൻ സാധാരണ കാണുന്നതിനെക്കാൾ 14 ശതമാനത്തിലധികം വലുതായിരുന്നു. അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top