വിശ്വസിക്കണം..ഇതെല്ലാം ഈ കുഞ്ഞ് കഴിക്കുന്നത് തന്നെയാണ്!!!

കുഞ്ഞുങ്ങള്‍ കഴിക്കുന്നില്ല, കഴിക്കുന്നില്ല എന്നത് എല്ലാ അമ്മമാരും പരാതി പറയുന്ന കാര്യമാണ്. എന്തെങ്കിലും കുഞ്ഞിനെ കൊണ്ട് കഴിപ്പിക്കണമെങ്കില്‍ അമ്മമാര്‍ രണ്ടാള്‍ക്കുള്ള ഭക്ഷണം കഴിക്കണം, അത്രയ്ക്ക് പ്രയാസമാണ് ചില കുട്ടികളെ കൊണ്ട് കഴിപ്പിക്കാന്‍.
ഇങ്ങനെ കുട്ടികള്‍ ഒന്നും കഴിക്കുന്നില്ലെന്ന് പരിതപിക്കുന്ന അമ്മമാരുടെ കൂട്ടത്തില്‍ ഈ കുഞ്ഞിന്റെ അമ്മ എന്ത് ചെയ്യണം. ഈ കുട്ടിയുടെ പ്രശ്നം ഭകഷണം തന്നെയാണ് എന്നാല്‍ കഴിക്കാത്തതല്ല, കഴിക്കുന്നതാണ് ഇവിടുത്തെ പ്രശ്നം. ഈറ്റിംഗ് മെഷ്യന് എന്ന പേരില്‍ പല വീഡിയോകളാണ് ഈ കുഞ്ഞിന്റെ പേരില്‍ പ്രചരിക്കുന്നത്. ചൈനക്കാരിയായ കുട്ടി സൂപ്പ് കഴിക്കുന്ന വീഡിയോ ആണ് കൂട്ടത്തിലെ ഹിറ്റ്. ഒറ്റയിരിപ്പിന് രണ്ട് കപ്പ് പച്ചക്കറികളും മൂന്ന് കപ്പ് സൂപ്പുമാണ് ഈ കുഞ്ഞ് അകത്താക്കുന്നത്.
baby girl eating too much, eating machine, small girl from china, food, funny
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here