കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

കെഎസ്ആര്‍ടിസിയിലെ എസി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന് സര്‍ക്കാറിന്റെ അനുമതി ലഭിച്ച് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ ചട്ടത്തിലെ പരിഷ്കരണമനുസരിച്ച് ആറ് ശതമാനം സേവന നികുതി ഏര്‍പ്പെടുത്തിയതിനാലാണ് നിരക്ക് വര്‍ദ്ധനവ്.
hike in ksrtc ac buses, ticket rate, hike, ksrtc, as bus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here