റിസോഴ്സ് സാറ്റ്-2എ വിക്ഷേപിച്ചു

രാജ്യത്തിന്റെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ്-2എ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ന് രാവിലെ 10.25നാണ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി -36 റോക്കറ്റ് കുതിച്ച് ഉയര്‍ന്നത്.
1235 കിലോഗ്രാം ഭാരമുള്ള റിസോഴ്സ് സാറ്റ്-2എ 817 കിലോമീറ്റര്‍ ഉയരെയുള്ള സൗരകേന്ദ്രിത ഭ്രമണപഥത്തില്‍ ചുറ്റിയാണ് ഭൂമിയെ നിരീക്ഷിക്കുക..2003, 2011 വര്‍ഷങ്ങളില്‍ ഭ്രമണപഥത്തിലെത്തിച്ച റിസോഴ്സ് സാറ്റ് ഒന്ന്, റിസോഴ്സ് സാറ്റ് രണ്ട് എന്നിവയുടെ തുടര്‍ച്ചയാണ് പുതിയ ഉപഗ്രഹം.
resource sat 2, pslv, sreehari kotta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here