ലോകത്തിലെ ഏറ്റവും ഉയരമുള്ള സാന്താക്ലോസ് നെയ്യാറ്റിൻകരയിൽ

Worlds largest Santa Claus

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള സാന്താക്ലോസ് നെയ്യാറ്റിൻകരയിൽ ഉയർന്നു കഴിഞ്ഞു. 100 അടി ഉയരമുള്ള ഈ സാന്താക്ലോസ് മറികടന്നച് 2013 ൽ ബ്രസീലിൽ നിർമ്മിച്ച സാന്താക്ലോസിന്റെ റെക്കോർഡാണ്. 65 അടിയായിരുന്നു ആ സാന്താക്ലോസിന്റെ ഉയരം.
big-santa

നെയ്യാറ്റിൻകരയിലെ ഓലത്താന്നിയിലാണ് ഈ ഭീമൻ സാന്താക്ലോസ് ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

Worlds largest Santa Claus

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top