അസിന്റെ ന്യൂ ഇയര്‍ ആഘോഷം. ചിത്രങ്ങള്‍ കാണാം

വിവാഹ ശേഷം തീരെ പൊതു പരിപാടികളില്‍ കാണാത്ത ഒരു മുഖമാണ് അസിന്റേത്. മൈക്രോമാക്സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായി 2016ജനുവരി മാസത്തിലാണ് അസിന്റെ വിവാഹം കഴിഞ്ഞത്. ഇന്റസ്റ്റഗ്രാമില്‍ വല്ലപ്പോഴും പോസ്റ്റ് ചെയ്യുന്ന ചില ചിത്രങ്ങളല്ലാതെ അസിന്റെ മറ്റൊരു ചിത്രങ്ങളും ആരാധകര്‍ക്ക് കാണാന്‍ കഴിയാറില്ല.
ഇക്കഴിഞ്ഞ ന്യൂഇയര്‍ ചിത്രങ്ങളും അസിന് ഇന്‍സ്റ്റാഗ്രാം വഴി പുറത്ത് വിട്ടു. അസിന് ഭര്‍ത്താവ് രാഹുലുമൊത്ത് ഫ്രാന്‍സില്‍ അടിച്ച് പൊളിച്ച് ആഘോക്കുന്ന ചിത്രങ്ങളാണിത്.
Throwback to my Day1of Skiing #happypuppy #nofalls #coupleswhoskitogetherstaytogether ?
A photo posted by Asin Thottumkal (@simply.asin) on
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here