കുഫ്ങുക്കാരിയായ ഈ ചൈനക്കാരി ഹിറ്റ്

ഒന്നല്ല ഒരു അമ്പത്പേര്‍ ഒരുമിച്ച് വന്നാലും അടിച്ച് വീഴ്ത്താന്‍ ഈ ചൈനീസുകാരി ഒറ്റയ്ക്ക് മതി. ലേ എന്ന ചൈനീസ് യുവതിയാണ് കുങ്ഫുമുറകള്‍ കൊണ്ട് ലോകത്തിന്റെ ആരാധനാ കഥാപാത്രമായിരിക്കുന്നത്.
നഞ്ചക് ഉപയോഗിച്ചാണ് ലേ യുടെ അഭ്യാസം. മറ്റൊരു യുവതിയുടെ തലയ്ക്ക് മുകളില്‍ ഇരിക്കുന്ന ആപ്പിള്‍ കണ്ണ് മൂടിക്കെട്ട് നഞ്ചക് കൊണ്ട് നിലത്ത് വീഴ്ത്തുന്നുമുണ്ട് ലേ. മെഴുകുതിരികളും കെടുത്തുന്നുണ്ട്. ബ്രൂസ് ലീയുടെ എന്നോ നഷ്ടപ്പെട്ട സിസ്റ്ററാണിതെന്ന് വരെ ലീയ്ക്ക് കമന്റുകള്‍ വരുന്നുണ്ട്.
Subscribe to watch more
chinese women, nunchaku, kung fu, viral video, kung fu women
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here