പ്രണയം തുറന്ന് സമ്മതിച്ച് സോനം കപൂർ

sonam kapoor anand ahuja

സ്വകാര്യ ജീവിതത്തെ കുറിച്ചും, മറ്റ് വിവാദങ്ങളെ കുറിച്ചും മൗനം പാലിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം അനിൽ കപൂറിന്റെ മകളും നടിയുമായ സോനം കപൂർ.

സാവരിയ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സോനം എന്നാൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് 2017 ൽ എത്തിയിരിക്കുന്നത്.

തന്റെ പ്രണയം പരസ്യമായി അംഗീകരിച്ചിരിക്കുകയാണ് താരം. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ആനന്ദ് അഹൂജയുമായി താരം പ്രണയത്തിലാണെന്ന കാര്യം ആരാധകർ ഉറപ്പിച്ചത്. ആംസ്റ്റർഡാമിൽ ന്യൂ ഇയർ ആഘോഷിച്ചത് ഇരുവരും ഒരുമിച്ചായിരുന്നു.

Little Girl + Littler Girl @sonamkapoor ✌?#Amsterdam

A video posted by anand ahuja (@anandahuja) on

Happy new year folks! #keepitreal ❤️❤️❤️

A photo posted by sonamkapoor (@sonamkapoor) on

sonam kapoor anand ahuja


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top