ജമ്മു കാശ്മീരിൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

terrorist attack poonch pak attack terrorist attack at pulwama

ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിസർവ് എഞ്ചിനിയർ ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡുകൾ എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു വെന്നാണ് റിപ്പോർട്ട്.

terror attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top