സഹാറ കേസ്: മോഡിയ്ക്കെതിരെയുള്ള ഹര്‍ജി തള്ളി

സഹാറാ കേസില്‍ മോഡിയ്ക്ക് എതിരെയുള്ള ഹര്‍ജി തള്ളി. മതിയായ തെളിവുകള്‍ ഇല്ലെന്ന് കാണിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്.
മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013ലും 14ലും ബിർളാ, സഹാറ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ മോഡി കോഴ കൈപ്പറ്റിയതിന്റെ രേഖകൾ കണ്ടെത്തിയെന്നാണ് ആരോപണം. സഹാറ ഗ്രൂപ്പിൽനിന്ന് 40 കോടിയും ആദിത്യ ബിർള ഗ്രൂപ്പിൽനിന്ന് 25 കോടി രൂപയും കൈക്കൂലി വാങ്ങി എന്നാണ് ലഭിച്ച രേഖകൾ.
ഈ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് പൊതു താൽപര്യ ഹർജി നൽകിയത്.
sahara case, narendra modi, supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here