ലുങ്കി ഡാൻസിനൊപ്പം ചുവട് വെച്ച് വിൻഡീസലും ദീപിക പദുക്കോണും

ഹോളിവുഡ് ചിത്രമായ ട്രിപിൾ എക്‌സിന്റെ പ്രചരണത്തിന്റെ ഭാഗമായി മുംബൈയിൽ എത്തിയ വിൻഡീസലിനെ ഞെട്ടിച്ചത് ഭാരതീയ ആചാരപ്രകാരമുള്ള സ്വീകരണരീതിയായിരുന്നു.
എന്നാൽ ഗ്രാൻഡ് മുംബൈ പ്രീമിയറിൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ദീപിക-വീൻഡീസൽ എന്നിവരുടെ പ്രകടനം. ലുങ്കി ഡാൻസ് എന്ന ഗാനത്തിനൊത്ത് ചുവട് വെച്ചുകൊണ്ടാണ് ഇരുവരും കാണികളെ ഞെട്ടിച്ചത്.
Subscribe to watch more
vin diesel deepika padukone lungi dance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here