ഗാന്ധിജിയെ കുറിച്ച് ഗോഡ്സേ പുസ്തക പ്രകാശനം

ശശിധരൻ കാട്ടായിക്കോണം രചിച്ച ഗാന്ധിജിയെക്കുറിച്ച് ഗോഡ്സെ എന്ന പുസ്തക പ്രകാശനം തൈക്കാട് ഗാന്ധി ഭവനിൽവെച്ച് ഇന്ന് നടക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുഖ്യപ്രഭാഷണം പ്രഭാ വർമ്മ നിർവ്വഹിക്കും.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ പത്മശ്രീ പി.ഗോപിനാഥ്, ഡോ.എം.ആർ.തമ്പാൻ എന്നിവർ പങ്കെടുക്കും.
godse about gandhiji book release
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here