എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളായി മാറി : മുഖ്യമന്ത്രി

pinarayi-vijayan

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അംഗീകരിക്കാനാകില്ലെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top