ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ മറീന ബീച്ചിൽ പ്രതിഷേധം

ജെല്ലിക്കെട്ട് നിരോധിച്ച കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ചെന്നെയിലെ മറീന ബീച്ചിൽ പതിനായിരങ്ങളാണ് പ്രതിഷേധമായി ഒത്തുചേർന്നിരിക്കുന്നത്. ജെല്ലിക്കെട്ടിലൂടെ മൃഗങ്ങളെ ഉപദ്രവിക്കുകയല്ല, പ്രകൃതിയെ ബഹുമാനിക്കുകയാണെന്ന് ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here