രണ്ട് ദിവസത്തിനകം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി
January 20, 2017
0 minutes Read
ജെല്ലിക്കെട്ട് നടത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം ജെല്ലിക്കെട്ട് നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പനീർ ശെൽവം. കായിക വിനോദം എന്ന നിലയ്ക്ക് ജെല്ലിക്കെട്ട് നടത്താനുള്ള നിയമഭേദഗതിയുടെ കരട് തയ്യാറാക്കി കഴിഞ്ഞെന്നും ജനങ്ങൾ പ്രതിഷേധത്തിൽനിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement