എന്താണ് ടൈപ് 2 ഡയബെറ്റിസ്

diabetes

Subscribe to watch more

രക്തത്തിൽ പഞ്ചസാര കൂടുന്ന രോഗമാണ് ടൈപ് 2 ഡയബെറ്റിസ് എങ്കിലും അമിത വണ്ണമുള്ളവരിലാണ് ഈ രോഗം കൂടുതലായും ഉണ്ടാകുന്നത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് വർദ്ധിക്കുമ്പോഴാണ് ടൈപ് 2 ഡയബെറ്റിസ് വന്നെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More